Breaking News

എറണാകുളം ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 626 പേര്‍ക്കും രോഗം സമ്ബര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.


കളമശ്ശേരി- 29,തൃക്കാക്കര-29,രായമംഗലം -26,തൃപ്പൂണിത്തുറ -20,മഞ്ഞപ്ര-20,പിറവം- 16,കൂത്താട്ടുകുളം-15,ചെങ്ങമനാട്-5,കറുകുറ്റി-13,കുന്നുകര -12,തുറവൂര്‍-12,മുളവുകാട്- 12,വെങ്ങോല-12,കുന്നത്തുനാട്-11,കോട്ടുവള്ളി- 11,മട്ടാഞ്ചേരി-11,വാഴക്കുളം -11,എടക്കാട്ടുവയല്‍-10,വേങ്ങൂര്‍-10,ചേരാനല്ലൂര്‍- 9,നോര്‍ത്തുപറവൂര്‍-9,പുത്തന്‍വേലിക്കര-9,പെരുമ്ബാവൂര്‍ -9,മുളന്തുരുത്തി-9,കാലടി-8,കോതമംഗലം- 8,അങ്കമാലി-7,ആലങ്ങാട്-7,എറണാകുളം നോര്‍ത്ത്-7,കവളങ്ങാട് -7,കൂവപ്പടി-7,നെല്ലിക്കുഴി-7,മഴുവന്നൂര്‍- 7,എറണാകുളം സൗത്ത് -6,പള്ളുരുത്തി-6,പായിപ്ര- 6,പാലാരിവട്ടം -6,മരട്-6,മൂവാറ്റുപുഴ-6,ഇടപ്പള്ളി-5,കലൂര്‍-5,കുഴിപ്പള്ളി- 5,ചളിക്കവട്ടം-5,പള്ളിപ്പുറം- 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

No comments