Breaking News

കോ​വി​ഡ്​ പ്ര​തി​രോ​ധ​വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്​ വ​ര്‍​ധി​പ്പി​ക്ക​ണ​െ​മ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം


 ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ പ്ര​തി​രോ​ധ​വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്​ വ​ര്‍​ധി​പ്പി​ക്ക​ണ​െ​മ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്​​ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളോ​ടും നി​ര്‍​ദേ​ശി​ച്ചു.

മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള അ​ടു​ത്ത ഘ​ട്ട​ത്തി​ലെ ല​ക്ഷ്യം നേ​ടാ​ന്‍ ഇ​ത്​​ ആ​വ​ശ്യ​മാ​ണ്. രാ​ജ്യ​ത്ത്​ വ​ലി​യ വി​ഭാ​ഗം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​ന്‍​നി​ര പോ​രാ​ളി​ക​ള്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി രാ​ജേ​ഷ്​ ഭൂ​ഷ​ണ്‍ ചീ​ഫ്​​സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക്​ അ​യ​ച്ച ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രാ​ഴ്​​ച നാ​ലു ദി​വ​സം വാ​ക്​​സി​ന്‍ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​ട​ന്‍ ​ നീ​ങ്ങ​ണം.

No comments