Breaking News

സൗദിയിലെ കൊറോണ കണക്ക്

 


റിയാദ്: സൗദിയില്‍ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് എല്ലാ മേഖലയിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കെ രാജ്യത്ത് ഇന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച്‌ പുതിയ രോഗവഹകരുടെ എണ്ണം 364 ആണ് രോഗമുക്തി നേടിയത് 274 പേര്‍ അതേസമയം 04 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 2,515 ആണ്..ഇവരില്‍ 437 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 371,720 ഉം മരണ നിരക്ക് 6,420 ഉം രോഗമുക്തി നേടിയവര്‍ 362,642 ആയി രോഗമുക്തി നിരക്ക് 97.60 82ശതമാനമായി. 176 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

No comments