Breaking News

ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കോവിഡ് 19

 


പാലക്കാട് :ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 505 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 592 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 17 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.208 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7576 ആയി.

No comments