പാലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് എം. ചെയര്‍മാനുമായ ജോസ്.കെ മാണിയെ തിരിഞ്ഞു കുത്തിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്ന് ആരോപണം
പാലാ: പാലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് എം. ചെയര്‍മാനുമായ ജോസ്.കെ മാണിയെ തിരിഞ്ഞു കുത്തിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്ന് ആരോപണം. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ തന്നെ അദ്ദേഹത്തിനു വോട്ടുചെയ്തില്ലെന്നാണ് ആക്ഷേപം. ഇതാണ് ജോസ് കെ. മാണിയുടെ തോല്‍വിക്കു കാരണമായതെന്നുമാണ് കുറ്റപ്പെടുത്തല്‍. അതേ സമയം സി.പി.എമ്മിലെ ഒരു വിഭാഗവും ജോസിന് വോട്ടു ചെയ്തില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്

No comments