ഇടതുപക്ഷത്തിന് അനുകൂലമായി വലിയൊരു തരംഗം വന്ന തിരഞ്ഞെടുപ്പില്‍, കോഴിക്കോട് ജില്ലയില്‍ അതിനെ അതിജീവിക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമായി കാണുന്നുവെന്ന് എം.കെ. മുനീര്‍.
കോഴിക്കോട്: ഇടതുപക്ഷത്തിന് അനുകൂലമായി വലിയൊരു തരംഗം വന്ന തിരഞ്ഞെടുപ്പില്‍, കോഴിക്കോട് ജില്ലയില്‍ അതിനെ അതിജീവിക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമായി കാണുന്നുവെന്ന് എം.കെ. മുനീര്‍.
മറ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായ ഇടിവ് നോക്കുമ്ബോള്‍ അധികം പരിക്കില്ലാതെ മുസ്ലീം ലീഗ് പിടിച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വമേധയാ, കോഴിക്കോട് സൗത്ത് വിട്ടുപോയതല്ല.പാര്‍ട്ടി പറഞ്ഞതിനാലാണ് കൊടുവള്ളിയില്‍ പോയി മത്സരിച്ചത്. സൗത്ത് അനുകൂലമായി നിന്ന മണ്ഡലമാണെന്നും എന്തുകൊണ്ട് തോല്‍വി സംഭവിച്ചു എന്ന് ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം.

No comments