Breaking News

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ്.
മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ ലഭിച്ച മികച്ച അവസരമാണു പാഴാക്കിയത്. ഏകദിന പരമ്ബരയിലെ ഒരു മത്സരത്തില്‍ കളിച്ച താരം 46 റണ്ണെടുത്തിരുന്നു. ട്വന്റി20 യില്‍ ആകെ 34 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.

മൂന്നാം ട്വന്റി20 യില്‍ മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജു റണ്ണെടുക്കാതെ പുറത്തായി. 19, ആറ്, എട്ട്, രണ്ട്, 23, 15, 10, 27, ഏഴ് എന്നിങ്ങനെയാണ് സഞ്ജു കഴിഞ്ഞ മത്സരത്തില്‍ റണ്ണെടുത്തത്. ട്വന്റി20 പരമ്ബര കൈവിട്ടെങ്കിലും യുവ താരങ്ങളെ എഴുതിത്തള്ളാനാകില്ലെന്നു ദ്രാവിഡ് പറഞ്ഞു.

No comments