Breaking News

പ്രശാന്ത്​ കിഷോര്‍ കിങ്​മേക്കറാകുമോ..?? കടിച്ച പാമ്പിനെ കൊണ്ട് തന്നെ..

 


ന്യൂ​ഡ​ല്‍​ഹി: ശ​ര​ദ്​​പ​വാ​റി​നു​ പി​റ​കെ കോ​ണ്‍​ഗ്ര​സി​ലെ മൂ​ന്നു​ ഗാ​ന്ധി​മാ​രെ​യും ക​ണ്ട്​ ച​ര്‍​ച്ച ന​ട​ത്തി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​ന്‍ പ്ര​ശാ​ന്ത്​ കി​ഷോ​ര്‍ സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ലി​റ​ങ്ങി പ്ര​തി​പ​ക്ഷ​ത്തി​െന്‍റ കി​ങ്​​മേ​ക്ക​റാ​കു​മോ എ​ന്ന ചോ​ദ്യ​മു​യ​ര്‍​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​നെ​ന്ന നി​ല​യി​ല്‍ പ​ല പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​ക്കി​യ പ്ര​​ശാ​ന്ത്​ അ​തി​െന്‍റ ബ​ല​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളെ കു​റി​ച്ച്‌ നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ച്ചു തു​ട​ങ്ങി. പ്ര​ശാ​ന്ത്​ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്​ വ​രു​മെ​ന്ന്​ പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​േ​മ്ബാ​ള്‍ അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്ബ്​ ശ​ര​ദ്​​പ​വാ​റി​െ​ന രാ​ഷ്​​ട്ര​പ​തി​യാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ത്തു​ന്ന​ത്​ എ​ന്നാ​ണ്​ മ​റ്റൊ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്.


കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​​രു​മാ​യി ചൊ​വ്വാ​ഴ്​​ച പ്ര​ശാ​ന്ത്​ കി​ഷോ​ര്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യാ​ണ്​ പു​തി​യ ച​ര്‍​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. നാ​ലു​ മ​ണി​ക്കൂ​റാ​ണ്​ മൂ​വ​രു​മാ​യു​ള്ള കി​ഷോ​റി​െന്‍റ ച​ര്‍​ച്ച നീ​ണ്ടു​നി​ന്ന​ത്. പാ​ര്‍​ട്ടി​യി​ല്‍ ചേ​രാ​ന്‍ മൂ​ന്നു​ ദി​വ​സ​ത്തെ സ​മ​യം മൂ​ന്നു ഗാ​ന്ധി​മാ​രും പ്ര​ശാ​ന്ത്​ കി​ഷോ​റി​ന്​ ന​ല്‍​കി​യെ​ന്നാ​ണ്​ സൂ​ച​ന.


മൂ​വ​രു​മാ​യി നി​ര​വ​ധി ച​ര്‍​ച്ച​ക​ള്‍ പ്ര​ശാ​ന്ത്​ ന​ട​ത്തി​യ വി​വ​രം ഇ​പ്പോ​ഴാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. മേ​യ്​ മൂ​ന്നാം വാ​രം ഗാ​ന്ധി കു​ടും​ബ​വു​മാ​യി തു​ട​ങ്ങി​യ ച​ര്‍​ച്ച ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും പ്ര​ശാ​ന്ത്​ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നേ​ക്കു​മെ​ന്നു​മാ​ണ്​ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ പ​റ​ഞ്ഞ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ച​ര്‍​ച്ച പു​രോ​ഗ​മി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ അ​ന്തി​മ തീ​രു​മാ​ന​മാ​ക​ു​മെ​ന്നും കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ പ​റ​ഞ്ഞു. പ്ര​ശാ​ന്തി​നെ പാ​ര്‍​ട്ടി​യി​ല്‍ ഏ​തു​ പ​ദ​വി​യി​ലി​രു​ത്തും എ​ന്ന ചോ​ദ്യ​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​ന്‍ എ​ന്ന നി​ല​യി​ല​ല്ല, മ​റി​ച്ച്‌​ പാ​ര്‍​ട്ടി നേ​താ​വ്​ എ​ന്ന നി​ല​ക്കാ​യി​രി​ക്കും സ​ഹ​ക​രി​ക്കു​ക എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന​പ്പു​റം ചെ​യ്യാ​നു​ള്ള രാ​ഷ്​​ട്രീ​യ ത​ന്ത്ര​ത്തെ കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ളാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും നേ​താ​വ്​ പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​മാ​യും അ​മി​ത്​ ഷാ​യു​മാ​യും നേ​രി​ട്ട്​ ​കൊ​മ്ബു​കോ​ര്‍​ത്ത്​ മ​മ​ത ബാ​ന​ര്‍​ജി​ക്ക്​ നേ​ടി​ക്കൊ​ടു​ത്ത ജ​യ​ത്തി​നു​ശേ​ഷം മേ​ലി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​നാ​യി ആ​രു​മാ​യും ക​രാ​റു​ണ്ടാ​ക്കി​ല്ല എ​ന്ന്​ കി​ഷോ​ര്‍ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.


അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​ഷ്​​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ര​ദ്​​പ​വാ​റി​നെ പൊ​തു​സ്​​ഥാ​നാ​ര്‍​ഥി​യാ​ക്ക​ു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ്​ പ്ര​ശാ​ന്ത്​ ന​ട​ത്തു​ന്ന​തെ​ന്നും ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ഒ​ഡി​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്​​നാ​യി​കു​മാ​യി കി​ഷോ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യാ​ണ്​ ഇ​ത്ത​ര​മൊ​രു വാ​ര്‍​ത്ത പ്ര​ച​രി​ക്കാ​നി​ട​യാ​ക്കി​യ​ത്. നി​ല​വി​ല്‍ ബി.​ജെ.​പി​ക്ക്​ ഒ​റ്റ​ക്ക്​ രാ​ഷ്​​​ട്ര​പ​തി​യെ ജ​യി​പ്പി​ക്കാ​നു​ള്ള വോ​ട്ടി​ല്ല. ഒ​ഡി​ഷ​യി​ലെ ബി​ജു ജ​ന​താ​ദ​ളി​െന്‍റ പി​ന്തു​ണ അ​തി​നാ​വ​ശ്യം. എ​ന്നാ​ല്‍, പ​വാ​റി​നെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട്​ ബി​ജു ജ​ന​താ​ദ​ള്‍ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​െ​ല്ല​ന്നും ഇ​വ​ര്‍ ത​​ന്നെ പ​റ​യു​ന്നു​ണ്ട്.

No comments