തിങ്കളാഴ്ച മുതല്‍ കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാം.
തിങ്കളാഴ്ച മുതല്‍ കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാം.
നിലവില്‍ ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നടപടി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.
0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നേരത്തെ കടകള്‍ക്കും, സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ രാത്രി എട്ട് മണി വരെയാണ് സമയം അനുവദിച്ചിരുന്നത്
No comments