ഫിനാന്‍ഷ്യല്‍ ടൈംസ്, വോഗ് മാഗസിന്‍, പ്രോസ്പെക്റ്റ് മാഗസിന്‍.., അവാര്‍ഡ്..., ഫീച്ചറ്..., കവര്‍ ഫോട്ടോ... ഒരൊഴിവൂല്ല്യായിരുന്നു.
ഫേസ്ബുക് കുറിപ്പിലാണ് പ്രതികരണം.
''ഫിനാന്‍ഷ്യല്‍ ടൈംസ്, വോഗ് മാഗസിന്‍, പ്രോസ്പെക്റ്റ് മാഗസിന്‍.., അവാര്‍ഡ്..., ഫീച്ചറ്..., കവര്‍ ഫോട്ടോ... ഒരൊഴിവൂല്ല്യായിരുന്നു.. പിണറായിയും, ടീച്ചറും തള്ളി മറിച്ച അതേ കേരളത്തിലാണ് മുപ്പതിനായിരവും കടന്ന് കോവിഡ് കിടന്ന് തുള്ളി മറിയുന്നത്. ആരും മിണ്ടണ്ട, മിണ്ടിയാല്‍ ലോക്ക് ഡൗണാണ്. ഭയം വേണ്ട, ജാഗ്രത മതി!'' എന്നാണ് കുറിപ്പ്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
മെല്‍ബണ്‍ സിറ്റിയില്‍ പിണറായിക്ക്
നന്ദി പറഞ്ഞ് കൂറ്റന്‍ ബാനറുയര്‍ത്തുന്നു,
'ഇവിടെ വേണ്ട രീതിയില്‍ ചികിത്സ
കിട്ടുന്നില്ലാ' എന്നും പറഞ്ഞ് ഷൈലജ
ടീച്ചര്‍ക്ക് അങ്ങ് അമേരിക്കയില്‍
നിന്നും ഫോണ്‍ വരുന്നു,..
ഫിനാന്‍ഷ്യല്‍ ടൈംസ്
വോഗ് മാഗസിന്‍
പ്രോസ്പെക്റ്റ് മാഗസിന്‍..
അവാര്‍ഡ്...
ഫീച്ചറ്...
കവര്‍ ഫോട്ടോ...
ഒരൊഴിവൂല്ല്യായിരുന്നു..
ലോകാരോഗ്യ സംഘടന മുതല്‍
ഐക്യരാഷ്ട്രസഭ വരെ പിണറായി
സര്‍ക്കാറിനെ
പ്രത്യേകം അഭിനന്ദിക്കുന്നു..
എന്തൊക്കെയായിരുന്നു.
പിണറായിയും, ടീച്ചറും തള്ളി മറിച്ച
അതേ കേരളത്തിലാണ്
മുപ്പതിനായിരവും കടന്ന്
കോവിഡ് കിടന്ന് തുള്ളി മറിയുന്നത്.
ആരും മിണ്ടണ്ട, മിണ്ടിയാല്‍
ലോക്ക് ഡൗണാണ്.
ഭയം വേണ്ട, ജാഗ്രത മതി!

No comments