Breaking News

ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു.

 


 18,938,852 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,59,540 പുതിയ കേസുകള്‍ ലോകമാകെ റിപ്പോര്‍ട്ട് ചെയ്‌തു. 9789 മരണങ്ങളും.

പ്രതിദിന കേസുകളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത്

ഒന്നാം സ്ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി ഏഴ് ലക്ഷം കടന്നു.6.64 ലക്ഷം പേര്‍ മരിച്ചു. 3.12 കോടി ആളുകള്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു.4.40ലക്ഷം പേര്‍ മരിച്ചു.നിലവില്‍ 4.12 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി ഇരുപത് ലക്ഷം പേര്‍ രോഗമുക്തി നേടി.

No comments