Breaking News

ഉമ്മന്‍ ചാണ്ടിയെയും,രമേശ് ചെന്നിത്തലയെയും തള്ളി ടി സിദ്ദിഖ്

 


ഡി സി സി അദ്ധ്യക്ഷ നിയമനങ്ങള്‍ക്കെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ഉമ്മന്‍ ചാണ്ടിയെയും,രമേശ് ചെന്നിത്തലയെയും തള്ളി ടി സിദ്ദിഖ് വയനാട്ടില്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കാന്‍ അനുവദിക്കില്ലെന്നും, ഇപ്പോള്‍ നടക്കുന്നത് കാതലായ മാറ്റമാണെന്നും പാര്‍ട്ടിയാണ് പ്രധാനമെന്ന് കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കെപിസിസി പുനഃസംഘടന സംബന്ധിച്ച്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി വിശദ ചര്‍ച്ച നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

No comments