Breaking News

കനത്ത മഴ ഉണ്ടാവാൻ സാധ്യത

 


തീവ്രന്യൂനമര്‍ദ്ദമായി വടക്കുകിഴക്കന്‍ ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാദ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീകഷണ കേന്ദ്രം അറിയിച്ചു.

No comments