Breaking News

ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ മതസാഹോദര്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് കെ.മാണി

 


ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ മതസാഹോദര്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് കെ.മാണി കുറ്റപ്പെടുത്തി.

അതേ സമയം ജോസ് കെ.മാണിയെ തള്ളി സി.പി.ഐ രംഗത്തെത്തി. എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്നവര്‍ ബി.ജെ.പിയെ സഹായിക്കാന്‍ കരാറെടുക്കരുതെന്ന് തിരിച്ചടിച്ച്‌ രംഗത്തെത്തിയത് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ്. ജോസ് കെ.മാണിയുടെ നിലപാട് എല്‍ഡി.എഫില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുമെന്നതിന്റെ സൂചനതന്നെയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് വനിതാ വിഭാഗവും ബിഷപ്പിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു.

No comments