നമ്മുക്ക് ഇനിയെങ്കിലും ഒരുമിച്ച് പോകണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നമ്മുക്ക് ഇനിയെങ്കിലും ഒരുമിച്ച് പോകണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
22 എം.എല്‍.എമാരാണ് കോണ്‍ഗ്രസിന് നിലവിലുള്ളത്. കുറഞ്ഞത് 50 എം.എല്‍.എമാരെങ്കിലും ഭൂരിപക്ഷം ലഭിക്കാന്‍ ആവശ്യമാണ്. ആ 50 കൂടി കിട്ടണമെന്ന മോഹത്തിലാണ് താനിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
നമ്മള്‍ മരിക്കുന്നതിന് മുമ്ബ് കോണ്‍ഗ്രസിന്‍റെ പതാക സെക്രട്ടേറിയറ്റിന് മുകളില്‍ എത്തുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനമാണ് വേണ്ടത്. അതിന് തടസം നില്‍ക്കുന്ന ഒരുവിധ പ്രവര്‍ത്തനവും തന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ല. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പുറത്തു പറയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോട്ടയം ഡി.സി.സി പ്രസിഡന്‍റായി നാട്ടകം സുരേഷ് ചുമതയേല്‍ക്കുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

No comments