ശത്രുക്കളുടെ ഭാഗത്ത് നിന്നല്ല ഇതുണ്ടായതെന്നും പണം കൊടുത്ത് ചിലരുടെ ഏജന്‍്റുമാര്‍ നടത്തിയ ആക്രമമാണ് ഇതെന്നും കെ സി
ശത്രുക്കളുടെ ഭാഗത്ത് നിന്നല്ല ഇതുണ്ടായതെന്നും പണം കൊടുത്ത് ചിലരുടെ ഏജന്‍്റുമാര്‍ നടത്തിയ ആക്രമമാണ് ഇതെന്നും കെ സി കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെയാണ് ജോസഫ് ഉന്നം വയ്ക്കുന്നത്.
വളരെ മോശമായ അക്രമമാണ് നടന്നത്, ഇതിനെ എതിര്‍ക്കാന്‍ പാര്‍ട്ടി മുന്നോട്ടു വന്നില്ല. ആക്രമണം നടത്തിയിട്ടും ആര്‍ക്കും എതിരെ വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് കുറ്റപ്പെടുത്തല്‍. അച്ചടക്കനടപടി വണ്‍വേ ട്രാഫിക് ആകാന്‍ പാടില്ലെന്നും ശിവദാസന്‍ നായര്‍ക്കെതിരെ നടപടി എടുത്തത് സെക്കന്‍ഡുകള്‍ കൊണ്ടായിരുന്നുവെന്നും ജോസഫ് ഓര്‍മ്മിപ്പിച്ചു.

No comments