Breaking News

രാഷ്​ട്രപതി ഗ്യാനി സെയില്‍ സിങ്ങിന്‍റെ കൊച്ചുമകന്‍ ഇന്ദര്‍ജീത്​ സിങ്​ ബി.ജെ.പിയില്‍

 


മുന്‍ രാഷ്​ട്രപതി ഗ്യാനി സെയില്‍ സിങ്ങിന്‍റെ കൊച്ചുമകന്‍ ഇന്ദര്‍ജീത്​ സിങ്​ ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചു .കേന്ദ്രമന്ത്രി ഹര്‍ദീപ്​ സിങ്​ പുരി പാര്‍ട്ടി അംഗത്വം കൈമാറി.

No comments