കള്ള പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കൊടിയേരി തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ഒരു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ബിനീഷിന് കഴിഞ്ഞ ദിവസം ബംഗളൂരു കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബിനീഷ് കൊടിയേരി തിരുവനന്തപുരത്തെത്തി.
Reviewed by Web Desk
on
October 31, 2021
Rating: 5
No comments