തമിഴ്നാട്ടില്‍ രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം മൂലം തമിഴ്നാട്ടില്‍ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
തമിഴ്നാട്ടില്‍ രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന്
Reviewed by Web Desk
on
November 10, 2021
Rating: 5
No comments