Breaking News

രാജസ്ഥാനും ഇന്ധന വില കുറയ്ക്കുന്നു

 


കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനും ഇന്ധന വില കുറയ്ക്കുന്നു. ഇന്ധന നികുതി കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

No comments