Breaking News

സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പേ ശക്തി തെളിയിക്കാന്‍ നീക്കം പുനഃസംഘടന..!! കോണ്‍ഗ്രസില്‍ ഇനി ബലപരീക്ഷണം..!! മത്സരം സുധാകരനും എ,ഐ ഗ്രൂപ്പും തമ്മിൽ ഒപ്പം മുല്ലപ്പള്ളിയും സുധീരനും..

 


പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസ് സംഘടനാ നേതൃത്വവും ഗ്രൂപ് നേതൃത്വങ്ങളും ബലപരീക്ഷണത്തിന്.

സം​ഘ​ട​നാ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ അം​ഗ​ത്വ​വി​ത​ര​ണം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഡി.​സി.​സി മു​ത​ല്‍ താ​ഴേ​ക്ക്​ ശേ​ഷി​ക്കു​ന്ന പു​നഃ​സം​ഘ​ട​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ എ, ​െ​എ ഗ്രൂ​പ്പു​ക​ള്‍ വാ​ദി​ക്കു​േ​മ്ബാ​ള്‍ ഹൈ​ക​മാ​ന്‍​ഡ്​ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​രം​ഭി​ച്ച പു​നഃ​സം​ഘ​ട​ന അ​വ​ര്‍ ആ​വ​ശ്യ​െ​പ്പ​ടാ​തെ നി​ര്‍​ത്തി​വെ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സം​ഘ​ട​ന​യു​ടെ പു​തി​യ നേ​തൃ​നി​ര.

ൈഹ​ക​മാ​ന്‍​ഡി​നെ സ​മീ​പി​ക്കാ​ന്‍ ഗ്രൂ​പ്പു​ക​ള്‍ നീ​ക്കം തു​ട​ങ്ങി​യി​രി​ക്കെ പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ മു​ഴു​വ​ന്‍ ഡി.​സി.​സി ​പ്ര​സി​ഡ​ന്‍​റു​മാ​ര​ട​ക്കം കെ.​പി.​സി.​സി നി​ര്‍​വാ​ഹ​ക​സ​മി​തി​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ആ​വ​ശ്യ​െ​പ്പ​ട്ട​ത്​​ ദേ​ശീ​യ​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച്‌​ മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ നേ​തൃ​ത്വ​ത്തി​െന്‍റ നീ​ക്കം. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​േ​മ്ബ ശ​ക്തി തെ​ളി​യി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ഇ​രു​കൂ​ട്ട​രും.

ജം​ബോ സ​മി​തി ഒ​ഴി​വാ​ക്കാ​നും ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണ​വും രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഭാ​ര​വാ​ഹി​ത്വ​ത്തി​െന്‍റ​ മാ​ന​ദ​ണ്ഡം കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ള്‍​ക്കും നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ള്‍​ക്കു​മാ​യി 16, 17 തീ​യ​തി​ക​ളി​ല്‍ നെ​യ്യാ​ര്‍​ഡാ​മി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ക്യാ​മ്ബി​ല്‍ തീ​രു​മാ​നി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. തു​ട​ര്‍​ന്ന്​ ഭാ​ര​വാ​ഹി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കും. ശേ​ഷം​ ബ്ലോ​ക്ക്, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കും.

അം​ഗ​ത്വ​വി​ത​ര​ണം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പു​നഃ​സം​ഘ​ട​ന വേ​ണ്ടെ​ന്നാ​ണ്​ ഗ്രൂ​പ്പു​ക​ളു​ടെ നി​ല​പാ​ട്. സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യ​ല്ലാ​തെ ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളെ ഒ​റ്റ​യ​ടി​ക്ക്​ ഒ​ഴി​വാ​ക്കി​യാ​ല്‍ അ​വ​ര്‍ പാ​ര്‍​ട്ടി​ക്ക്​ എ​തി​രാ​കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, ഇ​തെ​ല്ലാം പാ​ര്‍​ട്ടി​ക്ക്​ ആ​വ​ശ്യ​മാ​യ ച​ടു​ല​പ്ര​വ​ര്‍​ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്താ​നു​ള്ള തൊ​ടു​ന്യാ​യ​ങ്ങ​ളാ​ണെ​ന്ന്​ പാ​ര്‍​ട്ടി നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തു​ന്നു. സം​ഘ​ട​നാ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​​ മു​ന്നോ​ടി​യാ​യ അം​ഗ​ത്വ​വി​ത​ര​ണം ഉ​ള്‍​പ്പെ​ടെ ന​ന്നാ​യി ന​ട​ത്താ​ന്‍ താ​േ​ഴ​ത്ത​ട്ടി​ല്‍ പു​തി​യ നേ​തൃ​ത്വം വേ​ണം. അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കേ​ണ്ട സം​ഘ​ട​നാ​തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ പേ​രി​ല്‍ ഇ​പ്പോ​ള്‍ പു​നഃ​സം​ഘ​ട​ന ​ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്നി​െ​ല്ല​ങ്കി​ല്‍ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ള്‍​പ്പെ​ടെ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ വീ​ണ്ടും നീേ​ട്ട​ണ്ടി​വ​രും. പു​നഃ​സം​ഘ​ട​ന​യു​മാ​യി ഗ്രൂ​പ്പു​ക​ള്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന​വ​രി​ല്‍​നി​ന്ന്​ ഉ​ള്‍​പ്പെ​ടെ ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ച്ച്‌​ നേ​തൃ​ത്വം മു​ന്നോ​ട്ടു​പോ​കും. അ​ങ്ങ​നെ വ​ന്നാ​ല്‍ ഗ്രൂ​പ്പു​ക​ളി​ല്‍ വി​ള്ള​ലു​ണ്ടാ​കു​മെ​ന്നും നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു.

No comments