Breaking News

ഇനി ആൻ്റണി നടപടിയെടുക്കും..!! ദേശീയ കോൺഗ്രസിലെ നിർണായക പദവി

 


എഐസിസി അച്ചടക്ക സമിതി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി സമിതി അധ്യക്ഷനായി തുടരും.

അ​ഞ്ചം​ഗ സ​മി​തി​യെ​യാ​ണ് എ​ഐ​സി​സി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.അം​ബി​ക സോ​ണി, താ​രി​ഖ് അ​ന്‍​വ​ര്‍, ജി. ​പ​ര​മേ​ശ്വ​ര്‍, ജ​യ് പ്ര​കാ​ശ് അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ള്‍. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും നേ​തൃ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ച​ട​ക്ക സ​മി​തി പു​ന​സം​ഘ​ടി​പ്പി​ച്ച​ത്.

No comments