Breaking News

പ്രതികളെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ജോജു തിരിച്ചറിഞ്ഞു


 പ്രതികളെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ജോജു തിരിച്ചറിഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായേക്കും.

കേസില്‍ ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റില സ്വദേശി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.

No comments