Breaking News

റോഡുകള്‍ മോശമാകാന്‍ കാരണം മഴയാണെങ്കില്‍ ചിറാപുഞ്ചിയില്‍ അതുണ്ടാവില്ലല്ലോ

 


 'റോഡുകള്‍ മോശമാകാന്‍ കാരണം മഴയാണെങ്കില്‍ ചിറാപുഞ്ചിയില്‍ അതുണ്ടാവില്ലല്ലോ"- ചലച്ചിത്രതാരം ജയസൂര്യയുടെ വാക്കുകള്‍ കേട്ടപ്പോള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ചിരിയടക്കാനായില്ല.

No comments