കള്ളപ്പണ കേസില്‍ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്. ഇന്ന് 11.30ന് ഹൈക്കോടതിക്ക് സമീപം ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ 651ആം നമ്ബര്‍ മുറിയിലാണ് ഓഫീസ്.
ബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്
Reviewed by
Web Desk
on
December 05, 2021
Rating:
5
No comments