Breaking News

25 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 


അഴീക്കോട് മുന്‍ എം.എല്‍.എയും മുസ്ളിംലീഗ് നേതാവുമായ കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീടുള്‍പ്പെടെ 25 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

No comments