കേരളത്തിന്റെ മത നിരപേക്ഷ പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദെന്നും ഷെജിനും ജോയ്‌സ്നയും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നും ഡി.വൈ.എഫ്.ഐ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കി
ലൗ ജിഹാദ് ഇല്ലെന്ന് ഡിവൈഎഫ്ഐ
Reviewed by Web Desk
on
April 13, 2022
Rating: 5
No comments