Breaking News

യൂണിയനുകളുടേത് സ്വാഭാവിക പ്രതിഷേധം

 


കെ.എസ്.ആര്‍.ടി.സിയില്‍ ശമ്ബളം മുടങ്ങിയതുമായി ബന്ധപ്പെട്ട് യൂണിയനുകളുടേത് സ്വാഭാവിക പ്രതിഷേധമാണെന്നും ധനവകുപ്പില്‍ നിന്ന് പണം അനുവദിച്ചാല്‍ ഉടന്‍ ശമ്ബളം വിതരണം ചെയ്യുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

No comments