Breaking News

ഡൽഹിയിൽ ഇനി ആൻ്റണി ഇല്ല

 


കേരള ഹൗസ് സ്ഥിതി ചെയ്യുന്ന ജന്ദര്‍മന്ദര്‍ റോഡില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട രണ്ടാം നമ്ബര്‍ വസതിയില്‍ ഇനി ആളും ആരവവും ഉണ്ടാകില്ല. എട്ടു വര്‍ഷമായി നേതാക്കളും മാദ്ധ്യമ പ്രവര്‍ത്തകരും തിക്കിത്തിരക്കിയ വസതിയോടും മൂന്ന് പതിറ്റാണ്ടോളം കര്‍മ്മ രംഗമായിരുന്ന ഡല്‍ഹിയോടും വിടചൊല്ലി കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ എ.കെ. ആൻറണി.

No comments