Breaking News

തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ല, വിളിക്കുമോ എന്ന്​ നോക്കാം

 


തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ല, വിളിക്കുമോ എന്ന്​ നോക്കാം. ഇതുവരെ വിളിച്ചിട്ടില്ല. മുന്‍ തെരഞ്ഞെടുപ്പുകളിലും വിളിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരോട്​ അദ്ദേഹം പറഞ്ഞു.

തുറന്ന മനസ്സോടെയാണ് കാര്യങ്ങളെ സമീപിക്കുന്നത്​. കെ- റെയിലിനെ അന്ധമായി എതിര്‍ക്കരുത്​. അന്ധമായി അംഗീകരിക്കുകയല്ല, എന്നാല്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. താന്‍ വികസന പദ്ധതികള്‍ക്കൊപ്പമാണ്​. പാര്‍ട്ടിയില്‍ തനിക്കുള്ള വാതിലുകള്‍ ഒരിക്കലും അടഞ്ഞിട്ടില്ല. കോണ്‍ഗ്രസുകാരനായിതന്നെ തുടരും. ഒഴിവാക്കിയത്​ നോമിനേറ്റഡ്​ സ്ഥാനങ്ങളില്‍നിന്ന്​ മാത്രമാണ്​.

രാഷ്ട്രീയകാര്യസമിതിയില്‍നിന്നും കെ.പി.സി.സി നിര്‍വാഹക സമിതിയില്‍നിന്നുമാണ് ഒഴിവാക്കിയത്

No comments