കുനിത്തലയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്, അലമാര, വാള്‍ ടൈല്‍സ് എന്നിവ ഭാഗികമായി നശിച്ചു.
പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം
Reviewed by Web Desk
on
May 09, 2022
Rating: 5
No comments