തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതി ഈ മാസം 9ന് ഉച്ചക്ക് 12ന് എറണാകുളം ഡിസിസി ഓഫീസില്‍ ചേരുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.
യുഡിഎഫ് സംസ്ഥാന ഏകോപന സമിതി ഈ മാസം 9ന്
Reviewed by Web Desk
on
May 09, 2022
Rating: 5
No comments