Breaking News

ശിവ സേനക്ക് ഞെട്ടൽ


 തെരഞ്ഞെടുപ്പ്‌ നടന്ന ആറു സീറ്റില്‍ മൂന്നെണ്ണമാണു ബി.ജെ.പി. പിടിച്ചെടുത്തത്‌. ശിവസേനയ്‌ക്കു സാധ്യതയുണ്ടായിരുന്ന ആറാം സീറ്റിലെ പരാജയമാണു ഭരണസഖ്യത്തിനു ഞെട്ടലായത്‌.

ബി.ജെ.പിയുടെ കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയല്‍, അനില്‍ ബോണ്ടെ, ധനഞ്‌ജയ്‌ മഹാദിക്‌, ഇമ്രാന്‍ പ്രതാപ്‌ഗര്‍ഹി(കോണ്‍ഗ്രസ്‌), പ്രഫുല്‍ പട്ടേല്‍(എന്‍.സി.പി), സഞ്‌ജയ്‌ റാവത്ത്‌(ശിവസേന) എന്നിവരാണു വിജയിച്ചത്‌. 

No comments