അജയ് മാക്കന്‍ തോറ്റു.
മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ അജയ് മാക്കന്‍ തോറ്റു. അദംപൂരിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന കുല്‍ദീപ് ബിഷ്‌ണോയിയാണ് വോട്ട് മാറ്റി ചെയ്തത്. ബിജെപി സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറും ബിജെപി-ജെജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ മേധാവിയുമായ കാര്‍ത്തികേയ ശര്‍മയുമാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ശര്‍മയോട് പരാജയപ്പെട്ടു.

No comments