രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 199.71 കോടി (1,99,71,61,438) കടന്നു. 2,62,86,177 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ വാക്സിനുകളുടെ എണ്ണം 200 കോടി
Reviewed by Web Desk
on
July 16, 2022
Rating: 5
No comments