Breaking News

പ്രതിഷേധാര്‍ഹമെന്ന് ബിനോയ് വിശ്വം

 


റെയില്‍വേ വികസനം സംബന്ധിച്ച്‌ നിവേദനം നല്‍കാനെത്തിയ മൂന്ന് കേരള മന്ത്രിമാരെ കാണാന്‍ വിസമ്മതിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്‍്റെ നിലപാട് പ്രതിഷേധാര്‍ഹമാണ് എന്നും ഇത് BJP ഗവണ്മെന്‍്റ് നയമാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം എന്നും ബിനോയ് വിശ്വം .

No comments