ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.സുപ്രിംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം 2019ല്‍ ഇറക്കിയ ഉത്തരവിന് പ്രസക്തിയില്ലെന്ന് മന്ത്രി വിശദീകരിച്ചു.
No comments