Breaking News

ബിജെപിയുമായി കൈകോര്‍ക്കാന്‍ പോലും തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തൽ

 


വിമത എംഎല്‍എമാരെ പാര്‍ട്ടിയില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കാനുള്ള അവസാന ശ്രമമായി എന്‍സിപിയുമായും കോണ്‍ഗ്രസുമായും മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിച്ച്‌ ബിജെപിയുമായി കൈകോര്‍ക്കാന്‍ പോലും തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ.

No comments