Breaking News

കേ​​ര​​ളം ഭ​​രി​​ക്കു​​ന്ന പി​​ണ​​റാ​​യി വി​​ജ​​യ​​ന് അ​​ധി​​കാ​​ര ഭ്രാ​​ന്താ​​ണെ​​ന്ന് കേ​​ര​​ള ജ​​ന​​പ​​ക്ഷം സെ​​ക്കു​​ല​​ര്‍ ചെ​​യ​​ര്‍​​മാ​​ന്‍

 


ത​​നി​​ക്കും ത​​ന്‍റെ കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​​ക്കും എ​​തി​​രേ പ്ര​​തി​​ക​​രി​​ക്കു​​ന്ന​​വ​​രെ​​യെ​​ല്ലാം പോ​​ലീ​​സി​​നെ ഉ​​പ​​യോ​​ഗി​​ച്ച്‌ അ​​ടി​​ച്ച​​മ​​ര്‍​​ത്താ​​നു​​ള്ള പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ തീ​​രു​​മാ​​ന​​മാ​​ണ് കെ.​​എ​​സ്.​ ശ​​ബ​​രീ​​നാ​​ഥി​​ന്‍റെ അ​​റ​​സ്റ്റി​​ലൂ​​ടെ ബോ​​ധ്യ​​മാ​​യ​​ത്.

കേ​​ര​​ളം ഭ​​രി​​ക്കു​​ന്ന പി​​ണ​​റാ​​യി വി​​ജ​​യ​​ന് അ​​ധി​​കാ​​ര ഭ്രാ​​ന്താ​​ണെ​​ന്നും കേ​​ര​​ള ജ​​ന​​പ​​ക്ഷം സെ​​ക്കു​​ല​​ര്‍ ചെ​​യ​​ര്‍​​മാ​​ന്‍ പി.​​സി. ജോ​​ര്‍​​ജ്. കു​​റ്റ​​പ്പെ​​ടു​​ത്തി.

No comments