കേരളത്തില്‍ അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏഴ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, പാംബ്ല, കണ്ടള, മൂഴിയാര്‍, പെരിങ്ങള്‍ക്കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലേര്‍ട്ടുള്ളത്.
അതിതീവ്ര മഴ
Reviewed by Web Desk
on
August 03, 2022
Rating: 5
No comments