Breaking News

ജി എസ് ടീ തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി

 


അവശ്യ സാധനങ്ങള്‍ക്ക് ജി.എസ്.ടി ബാധകമാക്കാനുള്ള ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തില്‍ ഒരു സംസ്ഥാനവും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും രാജ്യത്ത് പണപ്പെരുപ്പം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയിലെ വിലക്കയറ്റ ചര്‍ച്ചയില്‍ പറഞ്ഞു.

No comments