Breaking News

അനുമതി ലഭിച്ചാലുടന്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ തിരഞ്ഞെടുപ്പിന്

 


നിലവിലെ പ്രാതിനിദ്ധ്യ വോട്ട് രീതിയനുസരിച്ച്‌ തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേസരിയില്‍ മീറ്റ് ദ പ്രസില്‍ വ്യക്തമാക്കി.

No comments