സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്.
മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മഴവെള്ളപ്പാച്ചില്‍ മൂലം തോടുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാന്‍ ഇടയുള്ള താഴ് വരകളിലും നിന്നും മാറി നില്‍ക്കാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി അഭ്യര്‍ത്ഥിച്ചു.

No comments