എന്‍ഡിഎ വിട്ടാല്‍ നിതീഷ് കുമാറിന് പിന്തുണ
എന്‍ഡിഎ വിട്ടാല്‍ നിതീഷ് കുമാറിന് പിന്തുണ നല്‍കാമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡി രാവിലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മുന്നണി വിട്ടെത്തിയാല്‍ നിതിഷിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി. ഇതോടെ നിതീഷ് മുന്നണി വിടുന്നുവെന്ന അഭ്യൂഹം ഏകദേശം ഉറപ്പായി.

No comments