നിയമസഭയുടെ പുതിയ സ്പീക്കറായി എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിയാകാന്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
No comments