Breaking News

കോടതി ചൊവ്വാഴ്ച്ച പരിഗണിക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

 


ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പേര്‍ വിചാരണ നേരിടേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച്ച പരിഗണിക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

No comments