Breaking News

പിണറായി - ബൊമ്മയുമായി കൂടിക്കാഴ്ച നടത്തും.

 


സില്‍വര്‍ ലൈന്‍, നിലമ്ബൂര്‍ നഞ്ചന്‍കോട് പാത ഉള്‍പ്പെടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി കൂടിക്കാഴ്ച നടത്തും.

No comments