Breaking News

മു​​ന്‍ കേ​​ന്ദ്ര​​മ​​ന്ത്രി പ്ര​​ഫു​​ല്‍ പ​​ട്ടേ​​ലി​​നെ എ​​ന്‍​​സി​​പി വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി നി​​യ​​മി​​ച്ചു.

 


ഞാ​​യ​​റാ​​ഴ്ച ഡ​​ല്‍​​ഹി​​യി​​ലെ ത​​ല്‍​​ക്കാ​​ത്തോ​​റ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ദേ​​ശീ​​യ ക​​ണ്‍​​വ​​ന്‍​​ഷ​​നി​​ല്‍ ശ​​ര​​ദ് പ​​വാ​​റി​​നെ പാ​​ര്‍​​ട്ടി പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രു​​ന്നു. മു​​ന്പ് എ​​ന്‍​​സി​​പി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു പ​​ട്ടേ​​ല്‍.

ലോ​​ക്സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ സു​​നി​​ല്‍ താ​​ത്ക​​റെ, പി.​​പി. മു​​ഹ​​മ്മ​​ദ് ഫൈ​​സ​​ല്‍, മു​​തി​​ര്‍​​ന്ന നേ​​താ​​ക്ക​​ളാ​​യ യോ​​ഗാ​​ന​​ന്ദ് ശാ​​സ്ത്രി, കെ.​​കെ. ശ​​ര്‍​​മ, ന​​രേ​​ന്ദ്ര വ​​ര്‍​​മ, ജി​​തേ​​ന്ദ്ര അ​​വ​​ധ് എ​​ന്നി​​വ​​രെ ദേ​​ശീ​​യ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി നി​​യ​​മി​​ച്ചു. ക്ളൈ​​ജ് ക്രാ​​സ്റ്റോ​​യെ ദേ​​ശാ​​യ വ​​ക്താ​​വാ​​യും നി​​യ​​മി​​ച്ചു. ശ​​ര​​ദ് പ​​വാ​​ര്‍, പ്ര​​ഫു​​ല്‍ പ​​ട്ടേ​​ല്‍, സു​​പ്രി​​യ സു​​ലെ, അ​​ജി​​ത് പ​​വാ​​ര്‍, സു​​നി​​ല്‍ താ​​ത്ക​​റെ, ഛഗ​​ന്‍ ഭു​​ജ്ബ​​ല്‍, ഫൗ​​സി​​യ ഖാ​​ന്‍, പി.​​സി. ചാ​​ക്കോ എ​​ന്നി​​വ​​ര്‍ ഉ​​ള്‍​​പ്പെ​​ടെ 12 അം​​ഗ പ്ര​​വ​​ര്‍​​ത്ത​​ക സ​​മി​​തി രൂ​​പ​​വ​​ത്ക​​രി​​ച്ചു. 14 നേ​​താ​​ക്ക​​ലെ പ്ര​​വ​​ര്‍​​ത്ത​​ക​​സ​​മി​​തി​​യി​​ല്‍ സ്ഥി​​രം ക്ഷ​​ണി​​താ​​ക്കാ​​ളാ​​ക്കി.

No comments