Breaking News

ഗവർണർക്ക് എതിരെ പിണറായി

 


എ​​​ന്തു കൈ​​​ക്ക​​​രു​​​ത്തും ഭീ​​​ഷ​​​ണി​​​യു​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ നോ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും എ​​​ന്ത​​​നു​​​ഭ​​​വ​​​മാ​​​ണ് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗ​​​വ​​​ര്‍​​​ണ​​​ര്‍​​​ക്കു​​​ള്ള​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

എന്തും വിളിച്ചുപറയാനുള്ള സ്ഥാനമാണ് ഗവര്‍ണര്‍ പദവിയെന്നാണോ ധരിച്ചുവച്ചിരിക്കുന്നത്?


No comments