Breaking News

ആരാധകരുടെ പ്രധിഷേധം

 


ഏഷ്യാ കപ്പിന് മുന്‍പ് നടന്ന പരമ്ബരകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഏഷ്യാ കപ്പിനുള്ള ടീമില്‍ സഞ്ജുവിനെ പരിഗണിച്ചില്ല. ഏഷ്യാ കപ്പില്‍ മോശം പ്രകടനം കാഴ്ച വെച്ച ഋഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. ഇതാണ് ആരാധകരെ ക്ഷുഭിതരാക്കുന്നത്.

No comments